ശിശുഭവനിലെ ഉണ്ണിമായ ഇനി സൂര്യരാജിന്റെ കുടുംബത്തിന്റെ ‘സ്നേഹജ്യോതി’യാകും; വിവാഹച്ചെലവുകൾ വഹിച്ച് നാടിന്റെ നന്മയും
കൊച്ചി: എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കീഴിലുള്ള 'സ്നേഹജ്യോതി' ശിശുഭവനിലെ ഉണ്ണിമായ ഇനി മലയാറ്റൂരിലെ സൂര്യരാജിന്റെ കുടുംബത്തിന്റെ സ്നഹനിധിയാകും. ശിശുഭവനിലെ അന്തോവാസിയായിരുന്ന ഉണ്ണിമായയുടെയും മലയാറ്റൂർ സ്വദേശിയായ ...