ഫ്ളക്സ് ബോര്‍ഡില്‍ തന്റെ ഫോട്ടോ എംഎല്‍എയുടെ ഫോട്ടോയെക്കാള്‍ ചെറുത്, സ്കൂളിലെ പരിപാടി ബഹിഷ്കരിച്ച് തൃശ്ശൂര്‍ മേയര്‍
തൃശൂര്‍: ഒരു മേയര്‍ എന്ന നിലയില്‍ തനിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. കോര്പ്പറേഷന് പരിധിയിലെ ചടങ്ങുകളില്‍പ്പോലും തന്നെ അധ്യക്ഷനാക്കുന്നില്ലെന്നും മേയര്‍ ...