വൈദ്യുതിയും വെള്ളവും മൊബൈല്‍ നെറ്റ് വര്‍ക്കും ഇല്ല; കാടിന് നടുവിലൊരു ബൂത്ത്, 37 വോട്ടര്‍മാര്‍
കുമളി: വൈദ്യുതിയും വെള്ളവും മൊബൈല്‍ നെറ്റ് വര്‍ക്കും ലഭ്യമല്ലാത്ത പ്രദേശത്ത് കാടിന് നടുവിലൊരു ബൂത്ത്, അവിടെ 37 വോട്ടര്‍മാര്‍ ഉണ്ട്. പോളിങ് സമയത്തിന്റെ ഏറെക്കുറെയും ഉദ്യോഗസ്ഥര്‍ വെറുതെയിരിക്കേണ്ടി ...