പകുത്തേകാം പറവകള്‍ക്കും ഒരിറ്റ് സ്നേഹം; തൃത്താലയില്‍ പക്ഷികള്‍ക്കായി ഒരുങ്ങുന്നത് 204 തണ്ണീര്‍ കുടങ്ങള്‍
തൃത്താല: വേനല്‍ച്ചൂടില്‍ വലയുന്ന പറവകള്‍ക്ക് സ്നേഹത്തിന്റെ 204 തണ്ണീര്‍ കുടങ്ങള്‍ ഒരുക്കി തൃത്താലയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. സൂര്യന്റെ ചൂട് ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. സൂര്യാതപവും, നിര്‍ജ്ജലീകരണവുമെല്ലാം മനുഷ്യനെപ്പോലെ ...