ദിനവും വേണ്ടത് മൂന്ന് സ്വര്‍ണ്ണമാല, കൊണ്ടുവന്നില്ലെങ്കില്‍ വീട്ടിലും പ്രവേശനമില്ല…! ഭാര്യയുടെ ആര്‍ഭാട പ്രിയത്തില് കുപ്രസിദ്ധ കള്ളനായി; പോലീസിനു പോലും പാവം തോന്നി കള്ളന്റെ ‘ദുരിത ജീവിതം’
ബംഗളൂരു: സാഹചര്യം കണ്ട് കളവ് നടത്തേണ്ടി വരുന്നവരാണ് ഭൂരിഭാഗം ആളുകളും, ചിലര്‍ വിനോദമായി എടുക്കുന്നവരുമുണ്ട്. എന്നാല്‍ ഭാര്യയുടെ ആര്‍ഭാട പ്രിയത്തില് കുപ്രസിദ്ധ കള്ളനാകേണ്ടി വന്ന അച്യുതകുമാറിന്റെ കഥയാണ് ...