തുടര്‍ച്ചയായി കൊവിഡ് മാനദണ്ഡം ലംഘിച്ചു, ചോദ്യം ചെയ്ത എസ്ഐയോട് കയര്‍ത്തു, വെല്ലുവിളിയും; സൂപ്പര്‍ മാര്‍ക്കറ്റ് അടപ്പിച്ച് പോലീസ്, ഉടമയും അറസ്റ്റില്‍
ഇരിട്ടി: കൊവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയും ചോദ്യം ചെയ്ത എസ്ഐയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്ത സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍. പോലീസ് ഉദ്യോഗസ്ഥനോട് കയര്‍ത്തതിന് പുറമെ, ഉടമ വെല്ലുവിളിയും ...