പുതിയ പോര്‍മുഖം തുറന്ന് മമതാ ബാനര്‍ജി; സിബിഐ ജോയിന്റ് ഡയറക്ടര്‍ക്ക് സമന്‍സ് അയച്ച് തിരിച്ചടിച്ച് ബംഗാള്‍ പോലീസ്
കൊല്‍ക്കത്ത: മമതാ ബാനര്‍ജി സിബിഐക്കെതിരെ പുതിയ പോര്‍മുഖം തുറന്നു. സിബിഐക്കെതിരെ കൊല്‍ക്കത്ത പോലീസ് തിരിച്ചടിച്ചത് തട്ടിപ്പ് കേസില്‍ കൊല്‍ക്കത്തയുടെ ചുമതലയുള്ള സിബിഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയ്ക്കെതിരെ ...