Tag: social media criticize-

MODI | bignewslive

കൊവിഡ് ബാധിച്ച് മരിച്ചവരെയോര്‍ത്ത് വിങ്ങിപ്പൊട്ടി പ്രധാനമന്ത്രി; മുതലക്കണ്ണീര്‍ എന്ന് നെറ്റിസണ്‍സ്, കൊവിഡ് പിടിമുറിക്കിയപ്പോള്‍ സെന്‍ട്രല്‍ വിസ്ത നടപ്പാക്കാനായിരുന്നു മോഡിക്ക് താത്പര്യമെന്നും വിമര്‍ശനം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെയോര്‍ത്ത് വിങ്ങിപ്പൊട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ച് നെറ്റിസണ്‍സ്. കോവിഡ് മൂലം ജീവന്‍ നഷ്ടമായവരെ ഓര്‍ത്തുള്ള മോഡിയുടെ കണ്ണീര്‍ മുതലക്കണ്ണീരെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രതികരണം. ...

Don't Miss It

Recommended