പുതിയ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന രണ്ടര വയസുകാരന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു
കാഞ്ഞിരമറ്റം: മാതാപിതാക്കള്‍ക്കൊപ്പം വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന രണ്ടര വയസുകാരന് പാമ്പുകടിയേറ്റ് മരിച്ചു. കുലയറ്റിക്കര മാമ്പുഴയില്‍ തെക്കേത്തറയില്‍ വീട്ടില്‍ ജിതിന് രാജിന്റേയും റെബീനയുടേയും മകന് റിഗ്വിത്താണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു ...