ഷോളയാര്‍ തുറന്നു വിട്ടപ്പോഴുണ്ടായ വെള്ളപ്പാച്ചിലില്‍ തകര്‍ന്ന ഷട്ടര്‍ നന്നാക്കാനുള്ള നടപടി ഇഴയുന്നു; നാട് ജലക്ഷാമത്തിലേക്ക്
കൊച്ചി: കണക്കന്‍കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ തകര്‍ന്ന ഷട്ടര്‍ നന്നാക്കാനുള്ള നടപടി വൈകുന്നു. ഈ മേഖലയിലാകെ വെള്ളം കിട്ടുന്നത് റെഗുലേറ്റര്‍ ഉള്ളതുകൊണ്ടായിരുന്നു. എന്നാല്‍ ഇത് തകര്‍ന്നതോടെ ജലക്ഷാമം ...