നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്; താരത്തിന്റെ പിതാവിനും രണ്ടാനമ്മയ്ക്കും എതിരെ പരാതി നല്കി സഹപ്രവര്‍ത്തകര്‍
ചെന്നൈ: നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുന്നുവെന്ന പരാതിയുമായി സഹപ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. താരത്തിന്റെ പിതാവിനും ...