‘സമ്പുഷ്ട കേരളം’ പോഷകാഹാര പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ബഹുമതി
തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പോഷകാഹാര പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ബഹുമതി. സ്ത്രീകളിലെയും കുട്ടികളിലെയും പോഷണക്കുറവ് പരിഹരിക്കാനായുള്ള 'സമ്പുഷ്ട കേരളം' പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ ബഹുമതി ലഭിച്ചത്. ...