Tag: Sabarimala Verdict

ദളിതരുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല; വീട്ടമ്മയുടെ  കുറിപ്പ് ശ്രദ്ധേയമാകുന്നു

ദളിതരുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല; വീട്ടമ്മയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കൊച്ചി: ഒരു ദളിത് ആദിവാസിയും അയ്യപ്പനെ രക്ഷിക്കാന്‍ വെളിയില്‍ ഇറങ്ങരുതെന്ന വീട്ടമ്മയുടെ കുറിപ്പ് സൈബര്‍ലോകത്ത് ശ്രദ്ധേയമാകുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ യാഗങ്ങളും പ്രതിഷേധങ്ങളും ...

ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ല: തുലാമാസ പൂജയ്ക്ക് സ്ത്രീകള്‍ വരുന്നതിന് തടസമില്ലെന്ന് ദേവസ്വം കമ്മിഷണര്‍

ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ല: തുലാമാസ പൂജയ്ക്ക് സ്ത്രീകള്‍ വരുന്നതിന് തടസമില്ലെന്ന് ദേവസ്വം കമ്മിഷണര്‍

കൊച്ചി: കോടതി വിധിയുള്ളതിനാല്‍ ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍ വാസു. തുലാമാസ പൂജയ്ക്ക് സ്ത്രീകള്‍ വരുന്നതിന് തടസമില്ല. സ്ത്രീകളെ തടയാന്‍ പമ്പയില്‍ ജീവനക്കാരെ നിയോഗിക്കുന്നത് ...

സ്വാമി അയ്യപ്പനെ അവഹേളിക്കുന്ന വീഡിയോ: യുവാവ് അറസ്റ്റില്‍

സ്വാമി അയ്യപ്പനെ അവഹേളിക്കുന്ന വീഡിയോ: യുവാവ് അറസ്റ്റില്‍

ചെന്നൈ: സ്വാമി അയ്യപ്പനെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ ഷെയര്‍ ചെയ്ത യുവാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുനിന്റവൂര്‍ സ്വദേശിയായ സെല്‍വനെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോയില്‍ സ്വാമി ...

നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ദര്‍ശിച്ചാല്‍ ദോഷം സ്ത്രീകള്‍ക്ക്:  ദേവന്റെ ഹിതമറിയാതെയാണ് സുപ്രീംകോടതി വിധി; അഡ്വ ഗോവിന്ദ് കെ ഭരതന്‍

നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ദര്‍ശിച്ചാല്‍ ദോഷം സ്ത്രീകള്‍ക്ക്: ദേവന്റെ ഹിതമറിയാതെയാണ് സുപ്രീംകോടതി വിധി; അഡ്വ ഗോവിന്ദ് കെ ഭരതന്‍

കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി തെറ്റാണെന്ന് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ ഗോവിന്ദ് കെ ഭരതന്‍. ദേവപ്രശ്നം വച്ച് ദേവന്റെ ഹിതമറിയാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ...

ശബരിമല സ്ത്രീ പ്രവേശനം: ബിന്ദു കൃഷ്ണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

ശബരിമല സ്ത്രീ പ്രവേശനം: ബിന്ദു കൃഷ്ണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

കൊല്ലം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ അനുകൂല നിലപാടെടുത്തതിന് ഡിസിസി യോഗത്തില്‍ പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. രൂക്ഷമായ വാക്കേറ്റത്തില്‍ ഡിസിസി യോഗം അല്‍പ്പസമയം നിര്‍ത്തിവച്ചു. ശബരിമല ...

ശബരിമല സ്ത്രീപ്രവേശനം: അധിക വരുമാനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം,  കറവപ്പശുക്കളാകാന്‍ ഹിന്ദു സമൂഹത്തെ കിട്ടില്ല, ശശികല ടീച്ചര്‍

ശബരിമല സ്ത്രീപ്രവേശനം: അധിക വരുമാനമാണ് സര്‍ക്കാറിന്റെ ലക്ഷ്യം, കറവപ്പശുക്കളാകാന്‍ ഹിന്ദു സമൂഹത്തെ കിട്ടില്ല, ശശികല ടീച്ചര്‍

തൃശൂര്‍: ഹിന്ദു സമൂഹം ആവശ്യപ്പെടാതെ ശബരിമല കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് സ്ത്രീകള്‍ കൂടിയെത്തുന്നതോടെ ശബരിമലയില്‍ ലഭിക്കുന്ന അധിക വരുമാനത്തെ ലക്ഷ്യം വച്ചു കൊണ്ടാണെന്ന ആരോപണവുമായി ...

ശബരിമലയിലേക്ക് സ്ത്രീകള്‍ എത്തുന്നത് മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കും; സ്ത്രീപ്രവേശനത്തില്‍ ആര്‍എസ്എസ്, ബിജെപി നിലപാട് തള്ളി ജന്മഭൂമി

ശബരിമലയിലേക്ക് സ്ത്രീകള്‍ എത്തുന്നത് മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കും; സ്ത്രീപ്രവേശനത്തില്‍ ആര്‍എസ്എസ്, ബിജെപി നിലപാട് തള്ളി ജന്മഭൂമി

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും നിലപാട് തളളി പാര്‍ട്ടി മുഖപത്രം ജന്മഭൂമി. ശബരിമലയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തെ അനുകൂലിച്ച് കൊണ്ടുള്ള ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ...

ശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതി വിധിയെ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു, ശ്രീശ്രീ രവിശങ്കര്‍

ശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതി വിധിയെ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു, ശ്രീശ്രീ രവിശങ്കര്‍

ബംഗളൂരു: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്‍കിയ സുപ്രീംകോടതി വിധിയെ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതായി ജീവനകലആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. കട്ടക്കില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് ശബരിമല ...

തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു;  സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചിട്ടില്ല

തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു; സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചിട്ടില്ല

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു. ശിവസേന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം പത്രക്കുറിപ്പിലൂടെ ...

ശബരിമലയിലെ സ്ത്രീപ്രവേശനം: ഈ ജഡ്ജിന്റെയൊക്കെ തലയ്ക്കകത്ത് എന്താ? സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

ശബരിമലയിലെ സ്ത്രീപ്രവേശനം: ഈ ജഡ്ജിന്റെയൊക്കെ തലയ്ക്കകത്ത് എന്താ? സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

കണ്ണൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. സുപ്രീംകോടതി വിധി പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലയ്ക്ക് വെളിവില്ലാത്ത വിധി പുന:പരിശോധിക്കണം. ...

Page 3 of 4 1 2 3 4

Don't Miss It

Recommended