ടിവിയില്‍ മാത്രം കണ്ടിരുന്ന രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം; സന്തോഷത്തില്‍ കണ്ണൂരിലെ അജിത്തും രമ്യയും
കണ്ണൂര്‍: ടിവിയില്‍ മാത്രം കണ്ടിരുന്ന രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കണ്ണൂരിലെ കെകെ അജിത്തും ഭാര്യ രമ്യയും. എസ്ടി വിഭാഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുക ...