‘മതങ്ങളും ആചാരങ്ങളും വ്യക്തിയെ സ്വാധീനിക്കുന്ന പുതിയകാലത്ത് വിശ്വാസി സമൂഹം ഒരു പുനര്‍ചിന്തനത്തിന് തയ്യാറാവണം’ : കെടി ജലീല്‍
കോഴിക്കോട്: വിശ്വാസി സമൂഹം ഒരു പുനര്‍ചിന്തനത്തിന് തയ്യാറാവണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെടി ജലീല്‍ പറഞ്ഞു. എല്ലാ മതവിഭാഗങ്ങളിലും കുറ്റവാളികളുടെ എണ്ണം കൂടി വരുന്നു. തര്‍ക്കങ്ങള്‍ വര്‍ധിച്ച് ...