ശ്രീലങ്കയിലെ മുഖ്യ പ്രതിപക്ഷ നേതാവാകാന്‍ ഒരുങ്ങി പ്രധാനമന്ത്രിസ്ഥാനം രാജിവെച്ച രാജ്പക്സെ
കൊളംബോ: മഹീന്ദ രാജ്പക്സെ ശ്രീലങ്കയിലെ മുഖ്യപ്രതിപക്ഷ നേതാവാകും. രണ്ടുമാസം നീണ്ട രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കൊടുവിലാണ് രാജ്പക്സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചത്. മുതിര്‍ന്ന തമിഴ് നേതാവ് ആര് സമ്പന്തനായിരുന്നു 2015 മുതല്‍ ...