ഇത്തവണയും ബുള്ളറ്റ് പ്രൂഫ് കവചമില്ല! ഈ സുരക്ഷാക്കോട്ട പക്ഷേ മോഡിയെ തൊടാന്‍ അനുവദിക്കില്ല
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി വധത്തിനു ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഗ്ലാസിന്റെ ഒരു കവചമുണ്ടാകാറുണ്ട്. പ്രധാനമന്ത്രിക്ക് സംരക്ഷണമൊരുക്കുന്ന ബുള്ളറ്റ് പ്രൂഫാണത്. എന്നാല്‍ ...