കോളേജ് പരിസരങ്ങളില്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കണം അല്ലെങ്കില്‍ അപ്രതീക്ഷിതമായ ദുരനുഭവങ്ങള്‍ ഉണ്ടായേക്കും; വിദ്യാര്‍ത്ഥികള്‍ക്ക് ഇ മെയില്‍ സന്ദേശം അയച്ച പ്രൊഫസറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
ന്യൂയോര്‍ക്ക്: കോളേജിലെ പൊതുസ്ഥലങ്ങളില്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഇ- മെയില്‍ സന്ദേശമയച്ച പ്രൊഫസറെ സര്‍വ്വകലാശാല പുറത്താക്കി. നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് സര്‍വ്വകലാശാല മാസ്റ്റര്‍ ഓഫ് ...