ആദ്യം നിറയൊഴിച്ചു, പിന്നെ കഴുത്തറത്തു; ബിജെപി പ്രവര്ത്തകന് ദാരുണാന്ത്യം, ആക്രമണം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ!
ജയ്പുര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ ബജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. സാമ്രാട്ട് കുമാവത് എന്ന പ്രവര്‍ത്തകനാണ് ദാരുണമായി കൊല്ലപ്പെട്ടത്. വഴിയരികില്‍ നില്‍ക്കുകയായിരുന്ന സാമ്രാട്ടിന് നേരെ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ...