ഒക്ടോബര്‍ രണ്ടായിട്ടും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചില്ല, സരയൂ നദിയില്‍ ജലസമാധിക്കൊരുങ്ങി ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ്, ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി ജലസമാധി, ഏറ്റെടുത്ത് ട്രോളന്മാരും
ഒക്ടോബര്‍ രണ്ടിനുള്ളില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കില്‍ താന്‍ ജലസമാധിയാകുമെന്നും ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് അറിയിച്ചിരുന്നു. ഇപ്പോഴും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്ന് ...