ഇതാണ് ജനപ്രതിനിധി..! മരുന്ന് എത്തിച്ചുനല്കല്, ചികിത്സാ സഹായം, സൗജന്യ അണുനശീകരണം തുടങ്ങി സ്വന്തം വാര്‍ഡിലെ പുല്ല് വരെ വെട്ടി വൃത്തിയാക്കി മെമ്പര്‍
പാലക്കാട്: ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ ഇന്ന് വിരളമാണ്. എന്നാല്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സ്വയം സന്നദ്ധനായി പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധിയുണ്ട് പാലക്കാട് ...