പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി പുതപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, ആളെ തിരിച്ചറിഞ്ഞില്ല
പാലക്കാട്: പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പിയുടെ കൊടി കെട്ടുന്ന ദൃശ്യം പുറത്തുവന്നു. എന്നാല്‍ ആരാണ് കൊടി കെട്ടിയതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ കുറിച്ച് വ്യക്തത വരുത്താനുള്ള ...