ഡല്‍ഹി നിയമസഭയില്‍ എഎപി എംഎല്‍എയെ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ
ന്യൂഡല്‍ഹി: എഎപി എംഎല്‍എ അമാനത്തുല്ല ഖാനെ സഭയില്‍ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ ഒപി ശര്‍മ്മ. ഡല്‍ഹിയിലെ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ശര്‍മ്മ അമാനത്തുല്ല ഖാനെ ...