മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടി വന്ന മാര്ട്ടിന് ഗുപ്റ്റിലിനെ ചോദ്യങ്ങളുമായി സ്വീകരിച്ച് ഭാര്യ ലോറ
നേപ്പിയര്‍: മാര്ട്ടിന് ഗുപ്റ്റിലാണ് ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസീലന്‍ഡ് വിജയിച്ചപ്പോള്‍ കളിയിലെ താരമായത്. 103 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഗുപ്റ്റില്‍ 116 പന്തില്‍ 117 റണ്‍സെടുത്ത് പുറത്താകാതെ ...