ഡ്രാമ; നൊസ്റ്റാള്‍ജിക് മോഹന്‍ലാല്‍ മാനറിസങ്ങളെ പുനര്‍നിര്‍മ്മിക്കാനുള്ള പാഴ് ശ്രമം
നിധിന് നാഥ് 2/5 മലയാള സിനിമയില്‍ സമീപക്കാലത്ത് വളരെയധികം ചര്‍ച്ചയായ വിഷയമാണ് മരണം. ലിജോ ജോസ് പല്ലിശേരിയുടെ ഈമയോ, അഞ്ജലി മേനോന്റെ കൂടെ, രോഹിത്ത് വിഎസിന്റെ ഇബലീസ്, ...