കടയില്‍ പോയി മടങ്ങുകയായിരുന്ന 12കാരിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; മൊബൈല്‍ ടെക്നീഷ്യന് അറസ്റ്റില്‍
കോട്ടയം: പന്ത്രണ്ടു വയസുകാരിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള് പിടിയില്‍. കോട്ടയം മുണ്ടക്കയത്താണ് സംഭവം. കൊടുകുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ...