ആശുപത്രിയിലിക്കുന്ന ഡോക്ടര്‍ക്കു ആംബുലന്‍സിലെ രോഗിയെ കാണാം; സഞ്ചരിക്കുന്ന മിനി ബെഡ് ഐസിയു സംസ്ഥാനത്ത് ആദ്യമായി മൂന്നാറില്‍ ഓടി തുടങ്ങി
മൂന്നാര്‍: ആശുപത്രിയിലിക്കുന്ന ഡോക്ടര്‍ക്കു ആംബുലന്‍സിലെ രോഗിയെ കണ്ടു ചികിത്സ നല്കാന് പറ്റുന്ന സഞ്ചരിക്കുന്ന മിനി ബെഡ് ഐസിയു സംസ്ഥാനത്ത് ആദ്യമായി മൂന്നാറില്‍ ഓടി തുടങ്ങി. ഒരു ആശുപത്രിയിലെ ...