മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കാന്‍ തനിക്ക് 15 ലക്ഷം വാഗ്ദാനം ചെയ്തു, രണ്ടര ലക്ഷം തന്നു; വെളിപ്പെടുത്തലുമായി സുരേന്ദ്രന്റെ അപരന്
കാസര്‍കോട്: മഞ്ചേശ്വരത്ത് മത്സരിക്കാതിരിക്കാന്‍ കെ സുരേന്ദ്രന് തനിക്ക് രണ്ടരലക്ഷം രൂപ തന്നുവെന്ന് കെ.സുരേന്ദ്രന്റെ അപരനായി പത്രിക നല്കിയ സുന്ദര. 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നല്‍കിയത്. ...