ഭാര്യയുടെ സ്നേഹം അളക്കാന്‍ ഭര്‍ത്താവ് മദ്യപിച്ച് നടുറോഡില്‍ നിന്നു; അമിതവേഗത്തില്‍ വന്ന വാനിടിച്ച് കയറി
ബീജിംങ്:ഭാര്യയുടെ സ്നേഹം അളക്കാന്‍ മദ്യപാനിയായ ഭര്‍ത്താവിന്റെ ശ്രമം ചെന്നെത്തിച്ചത് വന്‍ ദുരന്തത്തില്‍. ചൈനയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഭാര്യയുടെ സ്നേഹത്തിന്റെ ആഴം അളക്കാന്‍ രാത്രിയില്‍ തിരക്കുള്ള റോഡിന്റെ ...