ഭാര്യ ഗര്‍ഭിണിയായത് ഭര്‍ത്താവ് അറിഞ്ഞില്ല; ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തില്‍ ജനയിച്ചയുടന് ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കുഞ്ഞിനെ കൊലപ്പെടുത്തി, നവജാത ശിശുവിനോട് അമ്മയുടെ കൊടുംക്രൂരത
കാസര്‍കോട്: ജനിച്ചയുടന്‍ ഇയര്‍ഫോണ്‍ കഴുത്തില്‍ മുറുക്കി കുഞ്ഞിനെ കൊലപ്പെടുത്തി സംസ്ഥാനത്ത് നവജാത ശിശുവിനോട് വീണ്ടും അമ്മയുടെ ക്രൂരത. ചെടേക്കാലില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനിച്ചയുടന്‍ ഇയര്‍ഫോണ്‍ ...