പ്രളയം; പവര്‍ഹൗസുകളില്‍ അറ്റകുറ്റപ്പണി അതിവേഗത്തില്‍; പ്രവര്‍ത്തനം പുനരാരംഭിച്ച് ലോവര്‍ പെരിയാര്‍
ഇടുക്കി: പ്രളയാനന്തരം തകര്‍ന്ന പവര്‍ഹൗസുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. വെള്ളംകയറി നശിച്ച ലോവര്‍പെരിയാര്‍ പ്രവര്‍ത്തന സജ്ജമായി. 180 മെഗാവാട്ട് ശേഷിയുള്ള പദ്ധതി ഞായറാഴ്ച മുതലാണ് പുനരാരംഭിച്ചത്. പന്നിയാര്‍(32 മെഗാവാട്ട്), ...