ഇന്ത്യയില്‍ യുദ്ധവിമാനം നിര്‍മ്മിക്കാനൊരുങ്ങി അമേരിക്കന്‍ പ്രതിരോധ കമ്പനി; നിര്‍മ്മിക്കുന്നത് എഫ്21 മള്‍ട്ടി റോള്‍ യുദ്ധവിമാനം
ബെംഗളൂരു: ഇന്ത്യയില്‍ യുദ്ധവിമാനം നിര്‍മ്മിക്കാനൊരുങ്ങി അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്ട്ടിന്. എഫ്21 മള്‍ട്ടി റോള്‍ യുദ്ധവിമാനമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുക. വിമാന നിര്‍മ്മാണ ശാല ലോക്ഹീഡ് മാര്ട്ടിന് ...