ലോകത്തിലെ തന്നെ ഏറ്റവും വലിയ യാത്രാ വിമാനം നിയന്ത്രിക്കുന്ന ഓസീസ് താരം- വീഡിയോ
മെല്‍ബണ്‍: ഓസീസ് ബാറ്റ്സ്മാന് ആണ് ഉസ്മാന് ഖ്വാജ. എന്നാല്‍ ഇദ്ദേഹം വെറുമൊരു കായിക താരം മാത്രമല്ല. കാരണം ക്രിക്കറ്റിനൊപ്പം തന്നെ മറ്റൊരു കാര്യത്തിലും ഖ്വാജ മുടുക്കനാണ്. വിമാനം ...