Tag: land Sliding

കോന്നിയില്‍ ഉരുള്‍പൊട്ടി; ഗതാഗതം തടസ്സപ്പെട്ടു

കോന്നിയില്‍ ഉരുള്‍പൊട്ടി; ഗതാഗതം തടസ്സപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ മുറിഞ്ഞകല്ലില്‍ ഉരുള്‍പൊട്ടി. മലമുകളില്‍ നിന്നും പുനലൂര്‍ മൂവാറ്റുപുഴ റോഡിലേക്കു വെള്ളം ഒഴുകിയെത്തി. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ കോന്നിക്കും കലഞ്ഞൂരിനും ഇടയില്‍ രണ്ടിടത്തു വെള്ളം കയറി ...

ഉരുള്‍പൊട്ടല്‍ കവര്‍ന്നത് ജീവിതം! മണ്ണിനടിയില്‍ നിന്ന് അമ്മയുടെയും മകളുടെയും നിലക്കാത്ത നിലവിളി ഉയരുന്നു,  ദുരന്തം കവര്‍ന്ന വീടിന്റെ സ്ഥലത്തെത്തി, കണ്ണീര്‍ക്കടലടക്കാനാവാതെ സജി

ഉരുള്‍പൊട്ടല്‍ കവര്‍ന്നത് ജീവിതം! മണ്ണിനടിയില്‍ നിന്ന് അമ്മയുടെയും മകളുടെയും നിലക്കാത്ത നിലവിളി ഉയരുന്നു, ദുരന്തം കവര്‍ന്ന വീടിന്റെ സ്ഥലത്തെത്തി, കണ്ണീര്‍ക്കടലടക്കാനാവാതെ സജി

തൃശൂര്‍: വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ സ്വപ്നങ്ങളെല്ലാം തകര്‍ത്തെറിഞ്ഞത് നിമിഷങ്ങള്‍ കൊണ്ടാണ്. കഠിനാധ്വാനം കൊണ്ട് വീടുവച്ചു. സഹോദരിമാരെ കെട്ടിച്ചയച്ചു. ബാങ്ക് വായ്പയില്‍ ഒരു കച്ചവടവും തുടങ്ങി. അങ്ങനെ ജീവിതം ...

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി നല്‍കി. ജില്ലാ പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്. ...

ആഢ്യന്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

ആഢ്യന്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

നിലമ്പൂര്‍: നിലമ്പൂര്‍ ആഢ്യന്‍പാറക്ക് സമീപം പന്തീരായിരം വനത്തില്‍ തേന്‍മലക്ക് സമീപം വീണ്ടും ഉരുള്‍പൊട്ടല്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് ഉരുള്‍പൊട്ടിയത്. ബോംബ് പൊട്ടുന്ന പോലെ ശബ്ദം കേട്ടാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി ...

Don't Miss It

Recommended