പത്തനംതിട്ട: കോന്നിയില്‍ മുറിഞ്ഞകല്ലില്‍ ഉരുള്‍പൊട്ടി. മലമുകളില്‍ നിന്നും പുനലൂര്‍ മൂവാറ്റുപുഴ റോഡിലേക്കു വെള്ളം ഒഴുകിയെത്തി.
പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ കോന്നിക്കും കലഞ്ഞൂരിനും ഇടയില്‍ രണ്ടിടത്തു വെള്ളം കയറി ഗതാഗതം മുടങ്ങി.

© 2020 Bignews Kerala - Developed by Bigsoft.