അത്യാധുനിക സൗകര്യങ്ങളോടെയുള്ള അഞ്ച് സ്റ്റീല്‍ ബോട്ടുകള്‍ കുട്ടനാട്ടുകാര്‍ക്ക് സമ്മാനിച്ച് ജലഗതാഗത വകുപ്പ്
ആലപ്പുഴ: പൂര്‍ണമായും ജലഗതാഗതവകുപ്പിനെ ആശ്രയിച്ച് യാത്രചെയ്യുന്നവരാണ് കുട്ടനാട്ടുകാര്‍. ഇവര്‍ക്ക് പുതുവര്‍ഷസമ്മാനവുമായി എത്തിയിരിക്കുകയാണ് ജലഗതാഗത വകുപ്പ്. കുട്ടനാട്ടിലേക്കുള്ള സര്‍വീസിനായി ജലഗതാഗത വകുപ്പ് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ചിരിക്കുന്ന അഞ്ച് സ്റ്റീല്‍ ...