ഇസ്തിരിപ്പെട്ടി ചൂടാക്കി വയോധികനായ പിതാവിനെ പൊള്ളിച്ചു; ജനപ്രതിനിധിയായ മകനെതിരെ കേസില്ല
പാരിപ്പള്ളി: ഇസ്തിരിപ്പെട്ടി ചൂടാക്കി വയോധികനായ പിതാവിനെ പൊള്ളിച്ച സംഭവത്തില്‍ ജനപ്രതിനിധിയായ മകനെതിരെ കേസില്ലെന്ന് പരാതി. കല്ലുവാതുക്കല്‍ മേഖലയിലെ ജനപ്രതിനിധിയായ മകന് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പിതാവിനെ പൊള്ളലേല്‍പ്പിച്ചെന്നാണ് ആക്ഷേപം. ...