കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ അന്തരിച്ചു
കൊച്ചി; കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ അന്തരിച്ചു. മിനി ആര് മേനോനാണ് അന്തരിച്ചത്. നാല്‍പ്പത്തി മൂന്ന് വയസ്സായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന് കൗണ്‍സിലറായിരുന്നു. ബിജെപി ടിക്കറ്റിലായിരുന്നു മിനിയുടെ വിജയം. ...