തിയെറ്ററുകളില്‍ ആഘോഷം; ‘മരയ്ക്കാര്‍ – അറബിക്കടലിന്റെ സിംഹം’ കാണാന്‍ ജനസാഗരം
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ 'മരയ്ക്കാര്‍ - അറബിക്കടലിന്റെ സിംഹം' തിയെറ്ററുകളിലെത്തിയിരിക്കുകയാണ്. അര്‍ദ്ധരാത്രി 12 മണിക്ക് ആരംഭിച്ച ഫാന്‍സ് ഷോകളില്‍ 'മരയ്ക്കാര്‍ - അറബിക്കടലിന്റെ സിംഹം' സിനിമ ...