Tag: Kerala Flood

ചെറുതോണി പാലത്തിലൂടെ ബുധനാഴ്ച മുതല്‍ കാല്‍നടയാത്രയ്ക്ക് അനുമതി

ചെറുതോണി പാലത്തിലൂടെ ബുധനാഴ്ച മുതല്‍ കാല്‍നടയാത്രയ്ക്ക് അനുമതി

ചെറുതോണി: ബുധനാഴ്ച മുതല്‍ ചെറുതോണി പാലത്തിലൂടെ കാല്‍നടയാത്ര അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഇവിടെ ഗതാഗതം നിരോധിച്ചിരുന്നു. എന്നാല്‍ വാഹന ഗതാഗതം ...

കളിക്കളത്തിലെ ശത്രുത മറന്ന് കേരളത്തിനോടൊപ്പമെന്ന് ചെന്നൈയിന്‍ എഫ്‌സി

കളിക്കളത്തിലെ ശത്രുത മറന്ന് കേരളത്തിനോടൊപ്പമെന്ന് ചെന്നൈയിന്‍ എഫ്‌സി

ചെന്നൈ: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനതയ്ക്ക് ഒപ്പമുണ്ടെന്ന് അറിയിച്ച് ചെന്നൈയിന്‍ എഫ്‌സി. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ശത്രുക്കളിലൊന്നായ ചെന്നൈയിന്‍ എഫ്സിയാണ് കളിക്കളത്തിലെ ശത്രുത മറന്ന് കേരളത്തിലെ ...

ഓഗസ്റ്റില്‍ ഡാം തുറക്കുമെന്ന് നേരത്തെ അറിഞ്ഞ കലണ്ടര്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ഓഗസ്റ്റില്‍ ഡാം തുറക്കുമെന്ന് നേരത്തെ അറിഞ്ഞ കലണ്ടര്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

തൃശ്ശൂര്‍: കേരളത്തില്‍ ആദ്യമായിട്ടാണ് 27 ഡാമുകള്‍ ഒരുമിച്ച് തുറക്കുന്നത്. അതേസമയം, സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു കലണ്ടറാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെ ഡാമുകള്‍ തുറക്കുമെന്ന് നേരത്തെ പ്രവചിച്ചത് ...

മഴക്കെടുതി: പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കും; സുഷമാ സ്വരാജ്

മഴക്കെടുതി: പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കും; സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് മൃദു സമീപനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. വെള്ളപ്പൊക്കം മൂലം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി മാറ്റി നല്‍കുമെന്ന് ...

കേരളത്തിലെ മഴക്കെടുതി ഗുരുതരമെന്ന് കേന്ദ്രമന്ത്രി:  കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു; രാജ്നാഥ് സിംഗ്

കേരളത്തിലെ മഴക്കെടുതി ഗുരുതരമെന്ന് കേന്ദ്രമന്ത്രി: കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു; രാജ്നാഥ് സിംഗ്

കൊച്ചി: കേരളത്തിലെ മഴക്കെടുതി ഗുരുതരമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വ്യോമനിരീക്ഷണത്തിനുശേഷം പറവൂര്‍ ...

പ്രളയദുരിതം നേരിട്ടറിയാന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കൊച്ചിയിലെത്തി

പ്രളയദുരിതം നേരിട്ടറിയാന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കൊച്ചിയിലെത്തി

കൊച്ചി: സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തി. ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ വീക്ഷിക്കും. ...

കേരളത്തിന് സഹായഹസ്തവുമായി സൂര്യയും കാര്‍ത്തിയും: ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കും

കേരളത്തിന് സഹായഹസ്തവുമായി സൂര്യയും കാര്‍ത്തിയും: ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കും. സംസ്ഥാനം രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ...

പ്രളയക്കെടുതിയില്‍ മലയാളികളെ സഹായിക്കാന്‍ ഫേസ്ബുക്കിന്റെ സേഫ്റ്റി ചെക്ക്

പ്രളയക്കെടുതിയില്‍ മലയാളികളെ സഹായിക്കാന്‍ ഫേസ്ബുക്കിന്റെ സേഫ്റ്റി ചെക്ക്

കേരളത്തില്‍ ശക്തമായ പേമാരിയും പ്രളയവും തുടരുകയാണ്. വയനാട് ഉള്‍പ്പടെയുള്ള മലയോര മേഖലകളും താഴ്ന്ന പ്രദേശങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇതിനിടെ മലയാളികളുടെ രക്ഷയ്ക്കായി ഫേസ്ബുക്കും രംഗത്തെത്തി കഴിഞ്ഞു. ഫേസ്ബുക്ക് ...

Page 19 of 19 1 18 19

Don't Miss It

Recommended