കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു, പിന്മാറാന് സാധിക്കാത്ത വിധം താരം കുടുങ്ങിയതാണ്; കാവ്യ-നിഷാല്‍ വിവാഹം വിണ്ടും കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ മലയാളികളുടെ മനസില്‍ ചേക്കേറിയ നാടന്‍ സുന്ദരി. ശാനീന സൗന്ദര്യം എന്നൊക്കെ സിനിമാപ്രേമികള്‍ ...