പാലക്കാട് തങ്കം ആശുപത്രിയില്‍ വീണ്ടും മരണം, ശസ്ത്രക്രിയയ്ക്കിടെ ഭിന്നശേഷിക്കാരി മരിച്ചു, പരാതി
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വീണ്ടും മരണം. ചികിത്സയിലായിരുന്ന രോഗി ശസ്ത്രക്രിയയ്ക്കിടെ മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തിക ആണ് മരിച്ചത്. ...