‘പന്ത്രണ്ടാം വയസില്‍ വിവാഹം, തെരുവിലെ ഒറ്റമുറിയായിരുന്നു ലോകം’ ഇന്ന്, അറിയപ്പെടുന്ന സംരംഭക; ഏവര്‍ക്കും പ്രചോദനമായി കല്പനയുടെ ജീവിതം!
മുംബൈ: ഇത് കല്പന സരോജിന്റെ അനുഭവ കഥ. ദളിത് കുടുംബത്തില്‍ ജനിച്ച അവരുടെ ജീവിതം ആരെയും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. പന്ത്രണ്ടാമത്തെ വയസില്‍ വിവാഹം കഴിഞ്ഞു. ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍. ...