പ്രമുഖ സംഗീത സംവിധായകന് കൈതപ്രം വിശ്വനാഥന് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ സംഗീത സംവിധായകന് കൈതപ്രം വിശ്വനാഥന് അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 1963ല്‍ ...