പീഡനവിവരം മറച്ചുവച്ചു: ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി അറസ്റ്റില്‍
ആലുവ: ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി അറസ്റ്റില്‍. ജനസേവയിലെ പീഡനവിവരം മറച്ചുവച്ചെന്നാണ് കേസ്. നാലുകുട്ടികളെ പീഡിപ്പിച്ച പ്രതിയേയും അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി. തെരുവില്‍ ...