വ്യക്തിഹത്യയും മതസ്പര്‍ദ്ധയും ഉളവാക്കുന്ന വ്യാജപ്രചരണം: ജോയ്സ് ജോര്‍ജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ഇടുക്കി: വ്യക്തിഹത്യയ്ക്കും മതസ്പര്‍ദ്ധ ഉളവാക്കുന്ന വ്യാജപ്രചരണത്തിനും എതിരെ ജോയ്സ് ജോര്‍ജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ജോയ്സ് ജോര്‍ജ്. നവമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ...