മുന്‍ സിബിഐ ഉദ്യോഗസ്ഥന് ലക്ഷ്മി നാരായണ പവന് കല്ല്യാണിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു
വിജയവാഡ; സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ ജെഡി ലക്ഷ്മി നാരായണ പവന് കല്ല്യാണിന്റെ പാര്‍ട്ടിയായ ജനസേന പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി പ്രസിഡന്റ് പവന്കല്ല്യാണിന്റെ സാന്നിധ്യത്തില്‍ ആന്ധ്രയിലെ വിജയവാഡയില്‍ ...