പല്ലില്‍ ഘടിപ്പിക്കാവുന്ന ഫോണ്‍…! യുദ്ധമേഖലയില്‍ വാര്‍ത്താ വിനിമയം സുഗമമാക്കാന്‍ ലക്ഷ്യമിട്ട് യുഎസ്, ചിലവ് 100 കോടി
വാഷിംഗ്ടണ്‍: പല്ലില്‍ ഘടിപ്പിക്കാവുന്ന പുതിയ ഫോണ്‍ രൂപപ്പെടുത്തിയെടുത്ത് അമേരിക്ക. യുദ്ധമേഖലയില്‍ വാര്‍ത്താ വിനിമയം സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. പല്ലിന്റെ പ്രകമ്പനങ്ങളെ ശബ്ദതരംഗങ്ങളാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ...