രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച മൃഗശാല ജീവനക്കാരന്റെ കുടുംബത്തിന് സഹായധനം, 10 ലക്ഷം വീട് നിര്‍മ്മാണത്തിന് നല്‍കും, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരന് ഹര്‍ഷാദിന്റെ കുടുംബത്തിന് സഹായധനം അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. 20 ലക്ഷം രൂപ ...