ഉടമയുടെ കണ്ണുവെട്ടിച്ച് വളര്‍ത്ത് പാമ്പ് രക്ഷപ്പെട്ടു; നഗരം മുള്‍മുനയില്‍ നിന്നത് അഞ്ച് ദിവസം
ബര്‍ലിന്‍: ജര്‍മനിയിലെ ഒരു നഗരത്തെ അഞ്ച് ദിവസം മുള്മുയില് നിര്‍ത്തി മൂര്‍ഖന്‍. ജര്‍മനിയിലെ ഹേര്‍ണെയിലാണ് സംഭവം. പാട്രിക് എന്നയാള്‍ വളര്‍ത്തിയതെന്ന് കരുതിയ പാമ്പാണ് ഇയാളുടെ പക്കല്‍ നിന്ന് ...